തൂക്കുപാലം: അപ്പാപ്പിക്കട മുല്ലശ്ശേരിൽ വീട്ടിൽ പരേതനായ കൃഷ്ണൻ കുഞ്ചുവിന്റെ ഭാര്യ കമലാക്ഷി (101) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ. രാജശേഖരൻ (സി.പി.എം കമ്പംമെട്ട് ലോക്കൽ കമ്മിറ്റി മെമ്പർ), വിജയമ്മ, കുഞ്ഞുമോൾ, മോളി. മരുമക്കൾ: സാവിത്രി സുകുമാരൻ തങ്കപ്പൻ, പരേതനായ മണി.