obit-radha
രാധ

കരിങ്കുന്നം: എസ്.എൻ.ഡി.പി യോഗം കരിങ്കുന്നം ശാഖാ സെക്രട്ടറി സുകുമാരന്റെ ഭാര്യ രാധ (64) നിര്യാതയായി. ചിറ്റാനപ്പാറയിൽ പൂത്തലച്ചയിൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ്, രാജേഷ്, പരേതനായ അജേഷ്. മരുമക്കൾ: സിനി, രേഖ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പെരുമ്പിള്ളിച്ചിറ കല്ലുമാരിയിൽ മകൻ രാജേഷിന്റെ വീട്ടുവളപ്പിൽ.