ഇടുക്കി: പാർട്ടിയോട് ആലോചിക്കാതെ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മെമ്പർ സ്ഥാനവും രാജിവെച്ച സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കൂടിയായ മിനി നന്ദകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അറിയിച്ചു.