prakadanam
തൊടുപുഴ മുൻസിപാലിറ്റി നടപ്പാക്കുന്ന മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സംഘടന നടത്തിയ പ്രതിഷേധംജില്ലാ ജനറൽ സെക്രട്ടറി കെ പി ഹസൻ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ നഗരസഭയുടെ കരട് മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ കടകളടച്ച് തൊടുപുഴയിൽ നടത്തിയ പ്രതിഷേധപ്രകടനം