 
തൊടുപുഴ: വെങ്ങല്ലൂർ മുത്താരംകുന്ന് ലാകോളേജ് റോഡ് പരേതനായ തെക്കേപ്പറമ്പിൽ ദാമോദരന്റെ ഭാര്യ ലീല (81) നിര്യാതയായി. മൈലക്കൊമ്പ് പൈങ്കുളത്തിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രണ്ടിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: ജോജോ (റിട്ട. കെ.എസ്.ആർ.ടി.സി) ജിജി (ഫർണിച്ചർ വ്യാപാരം, കരിമണ്ണൂർ). മരുമക്കൾ ജ്യോതി, (തെക്കേപ്പറമ്പിൽ സ്റ്റോഴ്‌സ് കുറുമ്പാലമറ്റം, മിനി എം.ആർ (ഡി.ഡി. ഓഫീസ് തൊടുപുഴ).