obit-anil
അനിൽകുമാർ

തൊടുപുഴ: വെങ്ങല്ലൂർ വടൂർ (അമലഭവൻ)​ അനിൽകുമാർ (നീരാളി അനി- 52)​ നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: അംബിക കോതമംഗലം മാതിരപ്പിള്ളിയിൽ അമ്പാട്ടുകുടിയിൽ കുടുംബാംഗം. മക്കൾ: അമൽ (ദുബായ്)​,​ അമൽ (എറണാകുളം)​. മരുമകൻ: അഭിഷേക് (ദുബായ്)​.