തൊടുപുഴ: കാഞ്ഞിരമറ്റം കവലയിലെ പമ്പിംഗ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച നഗരസഭാ പരിധിയിൽ ജലവിതരണം മുടങ്ങും.