അടിമാലി: തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ശക്തി ബസിൽ നിന്ന് തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപം രേഖകൾ അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു. ഇലക്ഷൻ ഐ.ഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് എന്നിവയാണ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ അറിയിക്കണം. ഫോൺ: 9495691005, 6238398553 (ജൂബൽ സുരേഷ്).