 
ബോഡിമെട്ട്: തോണ്ടിമലയിൽ വീണ്ടും കാട്ടാന ആക്രമണം. തോണ്ടിമല ചൂണ്ടൽ സ്വദേശി എസ്. നടരാജിന്റെ വീടിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്ന് നിർമ്മിച്ചിരുന്ന ഷെഡ് കാട്ടാന കൂട്ടം തകർത്തു. കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രണത്തിൽ രണ്ട് വീടുകൾ തകർന്നിരുന്നു.