 
തൂക്കുപാലം: സി.പി.എം ഏരിയാ കമ്മിറ്റി മുൻ അംഗവും പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ കുമരകംമെട്ട് ബ്ലോക്ക് നമ്പർ 954ൽ പരേതനായ കെ.പി. നാരായണനാചാരിയുടെ ഭാര്യ ടി.ജി. പങ്കജാക്ഷിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: കവിത, സന്തോഷ്.