purushthaman

കണ്ണൂർ:രാഷ്ട്രപതിയുടെ പരമ വിശിഷ്ട സേവാ പുരസ്കാരം നേടിയ ടണൽമാൻ കെ .പി .പുരുഷോത്തമനും, ധ്യാൻചന്ദ് പുരസ്കാരം നേടിയ ബോക്സിങ് താരം കെ.സി.ലേഖക്കും കോർപ്പറേഷ ന്റെ സ്വീകരണം നൽകും. പരമോന്നത ബഹുമതി നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇരുവരും കണ്ണൂർ സ്വദേശികളാണ്. നാലിന് വൈകീട്ട് നാലിന് കൗൺസിൽ ഹാളിൽ വച്ച് നടക്കുന്ന പരിപാടി കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ. ടി ഒ മോഹനൻ അ ദ്ധ്യഷത വഹിക്കും.