epaper

വെണ്ടയും തക്കാളിയും വഴുതനയും വിളയിച്ച് കണ്ണൂർ അഗ്നിശമനസേനാ ഓഫീസ്. കൂടാതെ ജീവനക്കാരുടെ കായികക്ഷമത നിലനിറുത്താൻ ജിംനേഷ്യവും ജീവനക്കാർ‌ യൂണിഫോം അണിഞ്ഞിരുന്ന സ്ഥലം ലൈബ്രറിയുമായി

വി.വി സത്യൻ