epaper


ധനു മാസത്തിലെ മരം കോച്ചുന്ന തണുപ്പിൽ കണ്ണൂരിന്റെ മലയോര ഗ്രാമമായ കുന്നത്തൂർപ്പാടി തിരുവപ്പന മഹോത്സവം. കാട്ടിലെ മല മുകളിൽ നടക്കുന്ന കേരളത്തിലെ അപൂർവ്വം ചില ഉത്സവങ്ങളിൽ ഒന്നാണ്.

വി.വി സത്യൻ