1
നവനീത കൃഷ്ണൻ

കൊയിലാണ്ടി: വെങ്ങളംകുനിപ്പുറം താറ്റിൽ നവനീത കൃഷ്ണൻ (55) നിര്യാതനായി.ഭാര്യ:സബിത.

പരേതരായ കുമാരന്റേയും പത്മാവതിയുടേയും മകനാണ്.സഹോദരൻ : പരേതനായ ഗൗരിശങ്കർദാസ്, രവീന്ദ്രൻ, മോഹനൻ, സുന്ദരൻ, ജയലക്ഷ്മി, മീനാക്ഷി, സുഗന്ധി .