nannu
നാണു

കുറ്റ്യാടി: കിസാൻ സഭ വേളം പഞ്ചായത്ത് സെക്രട്ടറിയും സി.പി.എം കുറിച്ചകം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കമ്മന നാണു ( 62 ) നിര്യാതനായി.ഭാര്യ: രമ.മക്കൾ: അനഘ (ഗവ: ആയൂർവേദ ആശുപത്രി, പുറക്കാട്ടിരി ), അനുനന്ദ (വേളം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി )സഹോദരങ്ങൾ: ദേവി (ഒളോടിത്താഴ) ,കല്ല്യാണി ( ചെരണ്ടത്തൂർ), മാത, ശങ്കരൻ (റിട്ട. പ്രധാദ്ധ്യാപകൻ, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ), ഗോപാലൻ, പരേതരായ കമ്മന കുഞ്ഞിരാമൻ, ജാനു.സഞ്ചയനം: ഞായറാഴ്ച