vasu

തുവ്വക്കോട്: മുൻകാല കോൺഗ്രസ് നേതാവും തോരായിക്കടവ് പാലം നിർമാണ കമ്മിറ്റി പ്രസിഡന്റുമായ ഒതയമംഗലത്ത് വാസു (74)നിര്യാതനായി. ഭാര്യ:അജിത, മക്കൾ: രേഷ്മ ഒ.എം, രജീഷ് ഒ.എം (പൊലീസ്), മരുമക്കൾ: സുജിത്ത്, അഖിന.സഹോദരങ്ങൾ: ദേവി, പരേതരായ ഒ.എം ചോയി,കുഞ്ഞിപെണ്ണ്, ഉണിച്ചിരക്കുട്ടി, മാധവി, കല്യാണി, ഒ.എം ബാലൻ, ഒ. എം ശങ്കരൻ, ഒ. എം നാരായണൻ, ഒ. എം കുഞ്ഞിരാമൻ.സഞ്ചയനം: ഞായാറാഴ്ച