കൊയിലാണ്ടി :വലിയമങ്ങാട് ചാലിൽപറമ്പിൽ മാക്ക (88) നിര്യാതയായി.ഭർത്താവ്:പരേതനായ വേലായുധൻ.
മക്കൾ : രാജൻ, അല്ലി, ബാബു.മരുമക്കൾ : മനോഹരൻ, ബിന്ദു, പുഷ്പ.സഞ്ചയനം : ഞായറാഴ്ച