news
പാറു അമ്മ

ഇരിങ്ങണ്ണൂർ: കായപ്പനിച്ചിയിലെ പരേതനായ പാറേക്കാട്ടിൽ ചാത്തുവിന്റെ ഭാര്യ പാറു അമ്മ (94) നിര്യാതയായി.
മക്കൾ: ഹരീന്ദ്രൻ, ഗീത, പരേതരായ കൃഷ്ണൻ, ഗംഗാധരൻ. മരുമക്കൾ: ഇന്ദിര, ദാമു (വട്ടോളി), സതി, ശോഭ.