new
മുഹമ്മദ്

ചമൽ: വെണ്ടേക്കുംചാലിലെ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സാബിറ, ലത്തീഫ്, അബ്ദുറഹ്‌മാൻ, സിദ്ദിഖ്. മരുമക്കൾ: അഷ്‌റഫ് (കൈതപ്പൊയിൽ), ജസീല, നസ്രീന.