കരുവിശ്ശേരി: ആനക്കുളത്തു വാദ്യർ വീട്ടുപറമ്പിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ സ്വാമിനാഥൻ (പി.കെ. മണി, 85) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: സുജിത, സുജന്ത്. മരുമക്കൾ: വിനോദ്, രജിന. സഹോദരങ്ങൾ: വേണുഗോപാലൻ, സുലോചന, പരേതരായ ബാലസുബ്രഹ്മണ്യൻ, രാധ.