narayanan-nair
നാരായണൻ നായർ

കൊയിലാണ്ടി:കൂമുള്ളി വേളങ്കൽ നാരായണൻ നായർ (83) നിര്യാതനായി.ഭാര്യ: ലീലാമ്മ (റിട്ട: നഴ്സിംഗ് അസി: കൊയിലാണ്ടി താലൂക്ക് ആശുപത്രി)മക്കൾ: ലീന, രാജീവൻ കൂമുള്ളി.മരുമക്കൾ: മുരളീധരൻ കട്ടയാട്ട് വെറ്റിലപ്പാറ, (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ) സുജിത കൂനഞ്ചേരി.സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ഗോവിന്ദൻ നായർ,പരേതരായ കുഞ്ഞിരാമൻ നായർ ,രാമുണ്ണി നായർ, കല്യാണി അമ്മ,