kunjiraman
കുഞ്ഞിരാമൻ

പേരാമ്പ്ര: നരയംകുളം തണ്ടപ്പുറത്തുമ്മൽ കുഞ്ഞിരാമൻ നായർ (70) നിര്യാതനായി. ഭാര്യ:പത്മിനി അമ്മ. മക്കൾ: അശ്വതി, പരേതനായ അനീഷ്. മരുമകൻ: സുരേഷ് ( ഉള്ളൂർ) സഹോദരങ്ങൾ: കല്യാണി അമ്മ, പരേതരായ മാധവി അമ്മ, ദാമോദരൻ നായർ, നാരായണൻ നായർ, ഭാസ്ക്കരൻ നായർ.