gopalan
ഗോപാലൻ

കൊയിലാണ്ടി: മേലേപ്പുറത്ത് ഗോപാലൻ (80) നിര്യാതനായി.പരേതരായ ഇമ്പിച്ചന്റെയും പെണ്ണൂട്ടിയുടെയും മകനാണ്.

ഭാര്യ: ശാലിനി ഗോപാലൻ.സഹോദരി: പരേതയായ നാരായണി