devi
ദേവി

പേരാമ്പ്ര: മുതുകാട് എടക്കാട്ടിൽ ഗോപാലന്റെ ഭാര്യ ദേവി (68) നിര്യാതയായി .മക്കൾ :ഷൈല,ഷൈനി. മരുമക്കൾ :സജീവൻ , പരേതനായ ബാബു.