kunnamangalam-death
അബ്ദുറഹിമാൻ

കുന്ദമംഗലം: ദോസ്തിപ്രസ് ഉടമ പടനിലം തെക്കെ വളപ്പിൽ അബ്ദുറഹിമാൻ (73)നിര്യാതനായി .
ഭാര്യ: ഫാത്തിമ. മക്കൾ:പരേതനായ മുഹമ്മദ് ബഷീർ, റഷീദ, ഹാരിസ്.മരുമക്കൾ:- സലീം (നൻമണ്ട), ഫിൽസി ( മാക്കൂട്ടം സ്കൂൾ).
സഹോദരങ്ങൾ:- മുസക്കോയ ടി.വി.(റിട്ട. അധ്യാപകൻ ഹിമായത്തൽ ഇസ്ലാം ഹൈസ്കൂൾ കോഴിക്കോട്)ഇസ്മായീൽ,മറിയക്കുട്ടി,പാത്തു,പരേതരായ മുഹമ്മദ് മാസ്റ്റർ ( മുക്കം ഓർഫനേജ് സ്കൂൾ),ബിച്ചാമി.സുബൈദ.