നന്മണ്ട: അരിക്കലത്ത് കെ.പി ബാലൻ (85) നിര്യാതനായി. ഭാര്യ : സത്യവതി. മക്കൾ ബോബിഷ്, ബബിത. മരുമക്കൾ : ലിൻസി വേങ്ങേരി, ഷാജി എൻ.കെ കുമാരസ്വാമി (ഹെൽത്ത് ഡിപ്പാർട്ടമെന്റ് ) സഹോദരങ്ങൾ: പരേതനായ കെ.പി കേളുക്കുട്ടി, കെ.പി ശ്രീധരൻ, കെ.പി ഭാസ്കരൻ.