news
നിഖിലേഷ്

കോട്ടൂർ: തിരുവോട് പുന്നോറത്ത് നിഖിലേഷ് (45) നിര്യാതനായി. ഭാര്യ: ബബിത (പറമ്പത്ത് ). മക്കൾ: അംബാനി കൃപസാഗർ, അംബാനി കൃഷ്ണസാഗർ.

പീറ്റക്കണ്ടി ഗോവിന്ദൻ - സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരൻ: ഗിരീഷ്.