news

കൊയിലാണ്ടി: മുചുകുന്ന് മീത്തലെപീടികയിൽ നാരായണി അമ്മ (85 ) നിര്യാതയായി. ഭർത്താവ്: പരേതനായ മൂടാടി പുനത്തിൽ ഗോവിന്ദൻ നായർ. മക്കൾ: രമ. പുഷ്പ, രജനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ബാലൻ നായർ കീഴരിയൂർ, ലീല, സുധാകരൻ നായർ, പരേതനായ സുകുമാരൻ നായർ. സഹോദരങ്ങൾ: ദാക്ഷായണി അമ്മ , പരേതരായ മാധവിക്കുട്ടി അമ്മ, കുഞ്ഞിക്കണ്ണൻ നായർ, അമ്മാളു അമ്മ, ലക്ഷ്മി അമ്മ.