മാത്തോട്ടം: കണ്ടംപറമ്പിൽ 'ഭദ്രദീപം" ഹൗസിൽ കെ.പി.സദാനന്ദൻ (67) നിര്യാതനായി. കേസരി വാരിക ജീവനക്കാരനായിരുന്നു. ഭാര്യ: ജയ (ബി.ജെ.പി സംസ്ഥാന സമിതി അംഗം). മകൾ: സ്‌നിഗ്ധ. മരുമകൻ: കെ.എസ്.മിഥുൻ (യു.എസ്.എ). സഹോദരങ്ങൾ: ശ്രീദേവി, വിജയലക്ഷ്മി, രാജഗോപാൽ.