deth
രായിൻ (70)

ഫറോക്ക്​:​ ചെറുവണ്ണൂർ കണ്ണാടിക്കുളം പാറപ്പുറം രായിൻ (70) ​നിര്യാതനായി.​ ഭാര്യ: ഷെരീഫ. മക്കൾ: നസ്രിയ, നിസാറ, ജിസറ, സാജിത്ത്. മരുമക്കൾ: ഉസ്മാൻ, ഹംസക്കോയ, മുജീബ്റ‌ഹ്മാൻ, സലീന.