img20211205
ആലി ഹാജി

മുക്കം: പ്രവാസിയായിരുന്ന കുമാരനെല്ലൂർ തടപ്പറമ്പിൽ ചക്കര ആലി ഹാജി (70) നിര്യാതനായി. ഏറെക്കാലം മുക്കത്ത് പോർട്ടറുമായിരുന്നു.

ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് (മാനു) , അർഷദ് (ഇരുവരും കെ.എസ്.എ),സാജിദ് (ഖത്തർ ), ഷംസാദ്, റഹ്‌മത്ത്. മരുമക്കൾ: ഒടമ്മൽ നസിം (കാരമൂല), സുബൈർ (ചെറുവാടി), സജ്ന (കൊടുവള്ളി ), റംസീന (തിരുവമ്പാടി).