photo
കണാരക്കുട്ടി

ബാലുശ്ശേരി: മണ്ണാമ്പൊയിൽ കേളോത്ത് കാരണവർ അരീക്കൽ കണാരക്കുട്ടി (102) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടൂലി. മക്കൾ: ശ്രീമതി, ചന്ദ്രിക, സുമതി, രാജൻ (റേഷൻ ഷോപ്പ്, ചേളന്നൂർ), പരേതനായ രവീന്ദ്രൻ.

മരുമക്കൾ: ദേവി, ഷൈജ.

സഹോദരങ്ങൾ: ജാനകി, ദേവി, പരേതരായ രാമൻകുട്ടി, പെണ്ണുക്കുട്ടി, രാഘവൻ, നാരായണി, കാർത്തി, ഗംഗാധരൻ, വേലായുധൻ.