കുറ്റ്യാടി: കായക്കൊടി സി.പി.എം. എള്ളീക്കാം പാറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നിടുംകുന്നുമ്മൽ ബാലൻ(59) നിര്യാതനായി.
ഭാര്യ: ലീല.മക്കൾ:ലീബാഷ്,ലികേഷ്.മരുമകൾ: ലിജിന.പിതാവ്:കണ്ണൻ,അമ്മ:മാണി.
സഹോദരങ്ങൾ:ജാനു,കണാരൻ,നാണു,വാസു,നാരായണി.