lakshmi
ലക്ഷ്മി

കൊളത്തറ: അത്തോളി ലക്ഷ്മി (87) നിര്യാതയായി.ഭർത്താവ് പരേതനായ വേലുക്കുട്ടി,മക്കൾ: പ്രകാശിനി, ഭുവനേശ്വരി , ജയപ്രകാശൻ ( ഡൽന എന്റർപ്രൈസസ് ചാലപ്പുറം), പുഷ്പലത, സുചിത. മരുമക്കൾ: കുമ്മണ്ടാട്ടിൽ ശശിധരൻ (കൊളത്തറ ), തോട്ടോളി വാസു (കൊടൽ നടക്കാവ് ) മേലത്ത് അജിതകുമാരി (പന്തിരങ്കാവ് ) വെളുത്തേതൊടി മേത്തൽ ബാബു (മൂർക്കനാട് ) ഒറ്റക്കണ്ടത്തിൽ അപ്പുക്കുട്ടൻ (രാമനാട്ടുകര ).