ബാലുശ്ശേരി: വട്ടോളി ബസാർ ഓണിപ്പറമ്പിൽ പരേതനായ ഇമ്പിച്ചുട്ടിയുടെ ഭാര്യ സൗമിനി (73) നിര്യാതനായി.
മകൾ: ബിന്ദു. മരുമകൻ: ബാബു.