കോഴിക്കോട്: എഡ്യൂക്കേഷൻ ലോണീസ് വെൽഫയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വയ്പ എടുത്തവരുടെയും എടുക്കാൻ ഉദ്ദേശിക്കുന്നവരുടെയും കൺവെൻഷൻ 10 ന് രാവിലെ 10 മണിക്ക് ചെറൂട്ടി റോഡിലെ ഗാന്ധി ഗൃഹത്തിൽ നടക്കും. ഫോൺ: 9446779539 , 9895158737