കോഴിക്കോട്: കേന്ദ്രിയ വിദ്യാലയം നമ്പർ 1 ഈസ്റ്റിഹിലിൽ താത്കാലിക ടി.ജി.ടി - ഹിന്ദി ഒഴിവിലേക്ക് 16ന് രാവിലെ , 09.30ന് വാക്ക്-ഇൻ-ഇൻർവ്യൂ നടത്തുന്നു. വിവരങ്ങൾക്ക് https://nolcalicut.kvs.ac.in ലോഗിൻ ചെയ്യുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അറ്റസ്റ്റ് ചെയ്ത രേഖകൾ സഹിതം ഹാജരാകുക.