കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺലിസിന്റെ നൈറ്റിംഗേൽസ് സർക്കിൾ ആശംസാ കാർഡ് നിർമ്മാണത്തിന് സൗജന്യ പരിശീലനം നൽകുന്നു. തത്സമയമായി നടത്തുന്ന പരിശീലന പരിപാടിയിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. ഇന്ന്വൈകീട്ട് 5 മണി മുതൽ ആറ് വരെയാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് 9995 014607.