കുന്ദമംഗലം: ചാത്തമംഗലം അരക്കമ്പറ്റ പ്രസാദ്കുമാർ (40) നിര്യാതനായി. കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതരായ വാസുവിന്റെയും കൗസല്യയുടെയും മകനാണ്. സഹോദരങ്ങൾ: സരള, ലളിത.