new
കരുണൻ

കുറ്റ്യാടി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ജീവനക്കാരൻ നെല്ലിയുള്ളപറമ്പത്ത് കരുണൻ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീറ, ഷീമ. മരുമക്കൾ: രതീശൻ കൈനാട്ടി, രമേശൻ ഇരിങ്ങണ്ണൂർ. സഞ്ചയനം ശനിയാഴ്ച.