കുന്ദമംഗലം: പതിമംഗലം കൂടത്താലുമ്മൽ പരേതനായ ഇമ്പിച്ചിനാകന്റെ ഭാര്യ മാധവി (70) നിര്യാതയായി. മക്കൾ: സുനി, ശിവദാസൻ, സുധ. മരുമക്കൾ: കൃഷ്ണൻകുട്ടി (കൃഷി ഭവൻ, കൊടുവള്ളി), കൃഷ്ണൻകുട്ടി (ആരാമ്പ്രം), സുധ. സഹോദരങ്ങൾ: ജാനു, സരോജിനി, ശാരദ, സൗമിനി.