വളയം: കോംബി മുക്ക് തൈവച്ചപറമ്പത്ത് അമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: റിയാസ് (ഖത്തർ), ഡോ.റാഷിഖ്, സൻസീറ, മുനീറ, റുബീന, റഹീസ. മരുമക്കൾ: ഹാരിഫ് കുറ്റ്യാടി, കുഞ്ഞബ്ദുല്ല ഇയ്യങ്കോട്. സഹോദരങ്ങൾ: പരേതനായ മൊയ്തു, എ.എം.എസ്.അബ്ദുല്ല ഹാജി, ഹമീദ്, മജീദ്, ആയിശു, മാമി.