 
കല്ലാച്ചി: നരിക്കാട്ടേരിയിലെ കോടിയങ്കോത്ത് താഴക്കുനി മാതു (70) നിര്യാതനായി. ഭർത്താവ്: പൊയിൽ കണ്ണൻ. മക്കൾ: രാജൻ, അശോകൻ, വിനോദൻ, ബിജു (ഗൾഫ് ). മരുമക്കൾ: ശോഭ പെരുമുണ്ടശ്ശേരി, ഷീബ (മംഗലാട്), ഷീന (കൂളിക്കുന്ന്), ബീന (മുടവന്തേരി). സഹോദരങ്ങൾ: സി.കുമാരൻ, കുഞ്ഞിരാമൻ, നാരായണി.