
രാമനാട്ടുകര: ചിറക്കാംകുളത്തിന് സമീപം ചിറക്കൽ ജാനകി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയവീട്ടിൽ കുട്ടികൃഷ്ണൻ നായർ. മക്കൾ: സതീദേവി, രാഘവൻ (ഡോക്യുമെന്റ് റൈറ്റർ, രാമനാട്ടുകര), ഗൗരി, പത്മാവതി, പുഷ്പവതി, ശങ്കരനാരായണൻ (പ്രവാസി ). മരുമക്കൾ: കെ.ഉണ്ണികൃഷ്ണൻ നായർ (റിട്ട. പ്യൂൺ, മണ്ണൂർ കൃഷ്ണ യു.പി സ്കൂൾ) , പി.കെ.ബേബി, പി.കെ.നാരായണൻകുട്ടി (റിട്ട. ബ്ലൈൻഡ് സ്കൂൾ, മങ്കട), എം.അരവിന്ദാക്ഷൻ (റിട്ട. എസ്.ഐ, തമിഴ്നാട് പൊലീസ്), ടി.എം.ദീപ, പരേതനായ കെ.വേലായുധൻകുട്ടി. സഞ്ചയനം തിങ്കളാഴ്ച.