photo
കൃഷ്ണൻ കുട്ടി

ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ ചാത്തോത്ത്താഴെ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: സജിത്ത്, രജിത്ത്. മരുമക്കൾ: സീന, ശരണ്യ. സഹോദരി: കല്യാണി.