janu-amma

കൊയിലാണ്ടി: മുചുകുന്നിലെ ഭാര്യ വഴങ്ങോട്ട് ജാനു അമ്മ (87) നിര്യാതയായി. ഭർത്താവ്:പരേതനായ മങ്കൂട്ടിൽ ചാത്തുക്കുട്ടി നായർ.മക്കൾ :രാജഗോപാലൻ, സോമശേഖരൻ (മൂടാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ), സുരേന്ദ്രൻ (വിജയ ഓട്ടോ കൺസൽട്ടൻസി, കൊയിലാണ്ടി), നന്ദകുമാർ (കെ.എസ്.ഇ.ബി. തിക്കോടി). മരുമക്കൾ: രാധ, ഹൈമാവതി, ജയശ്രി, പ്രിയ.സഹോദരങ്ങൾ: രാജൻ കിടാവ് (കാവുന്തറ), നാരായണിക്കുട്ടി അമ്മ, പരേതരായ മരക്കാട്ട് ഓമന അമ്മ, കൊയിലോത്ത് നാണു നായർ (റിട്ട: അദ്ധ്യാപകൻ), പത്മനാഭൻ നായർ (റിട്ട: വില്ലേജ് ഓഫീസർ). സഞ്ചയനം: തിങ്കളാഴ്ച.