4
ബാലകൃഷ്ണൻ നായർ

കൊമ്മേരി: റിട്ട. സതേൺ റെയിൽവേ ഉദ്യോഗസ്ഥൻ കാവിൽത്താഴം കൃഷ്ണനിവാസിൽ മണ്ണിൽ ബാലകൃഷ്ണൻ നായർ (97) നിര്യാതനായി. ഭാര്യ: കിഴേടത്ത് വിമലഅമ്മ.മക്കൾ: രാജേന്ദ്രൻ (റിട്ട. മർച്ചന്റ് നേവി) ദിനേശൻ (റിട്ട. അരവിന്ദ് മിൽസ് ഇലക്ട്രോണിക് ഡിവിഷൻ ). മരുമക്കൾ : സിമ രാജേന്ദ്രൻ, അംബിക് ദിനേശ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.സഞ്ചയനം ഞായറാഴ്ച