കരുവിശേരി: പറമ്പത്ത് നളിനി (84) നിര്യാതയായി. ഭർത്താവ് പരേതനായ എൻ.ടി വാസു മക്കൾ: ജയപ്രകാശം, ശോഭ. മരുമക്കൾ: പ്രകിത, പാർത്ഥനാവൻ.