kunnamangalam-death
വേലായുധന്‍

കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി സാമ്പ്രിക്കൽ വേലായുധൻ ( 67) നിര്യാതനായി. ഭാര്യ:- നിർമല. മക്കൾ: വിനിലാൽ പിലാശ്ശേരി ( ഫോട്ടോഗ്രാഫർ), വിനിത. മരുമക്കൾ: വിദ്യാലക്ഷ്മി (അദ്ധ്യാപിക, മണാശ്ശേരി ഗവ. യു.പി. സ്‌കൂൾ), ഗിരീഷ് (ബിസിനസ്).