vijisha
വിജിഷ

കൊയിലാണ്ടി: ചേലിയ മലയിൽ ബാബുവിന്റെയും മോളിയുടെയും മകൾ വിജിഷ (30 ) നിര്യാതയായി.

സഹോദരൻ: വിജീഷ്